കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിക്കാണ് അപകടത്തിൽ പരിക്കേറ്റത്.റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിനിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസും രണ്ട് ജീവനക്കാരെയും പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്
