Breaking NewsCRIMESNews

രണ്ടുകിലോമീറ്ററിൽ എട്ട് വാഹനങ്ങളെ ഇടിച്ചു തകർത്തു; ലഹരിയിൽ അബോധാവസ്ഥയിലായ യുവാവ് കസ്റ്റഡിയിൽ

കോട്ടയം: ലഹരിയിൽ അമിതവേഗത്തിൽ നഗരത്തിലൂടെ പാഞ്ഞ് എട്ടുവാഹനങ്ങളെ ഇടിച്ച് തകർത്ത് പാഞ്ഞ സിഎംഎസ് കോളജ് വിദ്യാർഥി ജുബിൻ ജേക്കബിനെ വെസ്റ്റ്’ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഓരോ വാഹനത്തിൽ…

Breaking NewsCRIMESNationalNews

വാടക ഗർഭധാരണത്തിന് നൽകിയത് 35 ലക്ഷം.

ഹൈദരാബാദ്: വാടക ഗർഭധാരണവും ബീജക്കടത്തും നടത്തിവന്ന ഒരു റാക്കറ്റ് സെക്കന്തരാബാദിൽ പിടിയിലായി. സംഭവത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ പത്തുപേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. റെജിമെന്റൽ ബസാറിലെ…

Breaking NewsCRIMESNews

കിണറ്റിൽ ചാടിയ ഗോവിന്ദച്ചാമിയെ സാഹസികമായി പിടികൂടി പോലീസ്.

കണ്ണൂർ അതിസുരക്ഷാ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ച മതിൽചാടി രക്ഷപ്പെട്ട ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചിലാണ് നടത്തിയത്. തളാപ്പ് പരിസരത്ത് വച്ച് കൈ ഇല്ലാത്ത ഒരാളെ സംശയകരമായി…

Breaking NewsCRIMESNews

വിപഞ്ചിക കേസ്; ക്രൈംബ്രാഞ്ചിന് കൈമാറും.

കൊല്ലം: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് റിപ്പോർട്ട്. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ…

Breaking NewsCRIMESNationalNews

രണ്ട് പേടിഎം ജീവനക്കാർ പിടിയിൽ.

നോയിഡ: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കോടതി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും അനധികൃതമായി പണം പിൻവലിക്കാൻ വേണ്ട സഹായം നൽകിയ രണ്ട് പേടിഎം പേയ്മെന്റ്സ് ബാങ്ക് ജീവനക്കാർ പിടിയിൽ.…

Breaking NewsCRIMESNewsWorld News

ഇസ്രയേലിലേക്ക് പുറപ്പെട്ട കപ്പൽ ചെങ്കടലിൽ മുക്കി ഹൂതി വിമതർ; നാലുമരണം, 12 പേരെ കാണാനില്ല.

ചെങ്കടലിൽ വീണ്ടും കപ്പൽ പിടിച്ചെടുത്ത് യെമെനിലെ ഹൂതി വിമതർ. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയൻ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികൾ പിടിച്ചെടുത്ത്…

Breaking NewsCRIMESNews

കോഴിക്കോട് സുന്നത്ത് കർമത്തിനെത്തിച്ച രണ്ട് മാസം പ്രായമായ കുട്ടി മരിച്ച സംഭവം; ഇടപെട്ട് ആരോഗ്യവകുപ്പും, ബാലാവകാശ കമ്മീഷനും.

കോഴിക്കോട് കാക്കൂരിൽ സുന്നത്ത് കർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ…

Breaking NewsCRIMESNews

ബിരിയാണിച്ചെമ്പ് വാടകയ്ക്കെടുത്ത് വിറ്റയാളെ തിരിച്ചറിഞ്ഞു; റോഡിൽ നിർത്തിയിട്ട കാർ വിൽക്കാനും ശ്രമം.

താമരശ്ശേരി: പരപ്പൻപൊയിലിലെ വാടകസ്റ്റോറിൽ നിന്നും ബിരിയാണിച്ചെമ്പുകളും ഉരുളിയുമെല്ലാം വാടകയ്ക്ക് എടുത്തുകൊണ്ടുപോയി പൂനൂർ ചീനിമുക്കിലെ ആക്രിക്കടയിൽ മറിച്ചുവിറ്റയാളെ തിരിച്ചറിഞ്ഞു. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്‌ിൽ…

Breaking NewsCRIMESNationalNewsWorld News

മലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം.

ന്യൂഡൽഹി: പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മലിയിലെ കായസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലിചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഇന്ത്യ അതീവ ആശങ്ക…

Breaking NewsCRIMESNews

റീൽസ് ഷൂട്ടിനായി ജീപ്പഭ്യാസം, നിയന്ത്രണം വിട്ട വാഹനം വെള്ളത്തിൽ; അഞ്ചുപേർ അറസ്റ്റിൽ.

അമ്പലവയൽ: കഴിഞ്ഞദിവസം ട്രാക്ടർ തലകീഴായി മറിഞ്ഞ നെല്ലാറച്ചാൽ വ്യൂപോയിന്റിൽ വീണ്ടും വാഹനാപകടം. കുന്നിൻചെരുവിൽ അപകടകരമാം വിധം ഓടിച്ച ജീപ്പ് അണക്കെട്ടിലെ വെളളത്തിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.…

error: Content is protected !!