റിപ്പോർട്ട് ഞെട്ടിക്കുന്നു’, ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതി നിർത്തലാക്കണമെന്ന് ഹൈക്കോടതി.
കൊച്ചി: ശബരിമലയിൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി നിർദേശം. പദ്ധതിയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയെന്ന റിപ്പോർട്ടിലാണ് നടപടി. പദ്ധതിയുടെ പ്രവർത്തനത്തെപ്പറ്റി…
