828 കിമീ നീണ്ടുനിന്ന ഇടിമിന്നൽ, അമ്പരന്ന് ഗവേഷകർ.
ഇടിമിന്നൽ, ഭൂമിയിലെ ഏറ്റവും ശക്തിയേറിയ പ്രകൃതി പ്രതിഭാസങ്ങളിലൊന്ന്. ഇപ്പോഴിതാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിമിന്നൽ രേഖപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 2017 ഒക്ടോബറിലാണ് ഈ ‘മെഗാഫ്ളാഷ്’ എന്ന് വിശേഷിപ്പിക്കുന്ന ഇടിമിന്നലുണ്ടായത്.…
