Breaking NewsNewsSportsWorld News

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ അൽകരാസ് നില നിർത്തി.

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ അൽകരാസ് നിലനിർത്തി. അഞ്ച് സെറ്റുകൾ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു അൽക്കരാസിൻ്റെ വിജയം. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായി…

Breaking NewsNationalNewsSports

ഐപിഎൽ കലാശപ്പോരിൽ പഞ്ചാബിനെ തകർത്തെറിഞ്ഞ് ബെംഗളൂരു.

അഹമ്മദാബാദ്: ഒടുക്കം കോലി ചിരിച്ചു, ശ്രേയസ്സ് അയ്യർ കണ്ണീരോടെ മടങ്ങി. അഹമ്മദാബാദിൽ ഇതിഹാസതാരത്തിന് സ്വപ്നസാഫല്യം. പതിനെട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുക്കം ഐപിഎൽ കിരീടത്തിൽ കോലിയുടെ മുത്തം. പഞ്ചാബിനെ…

Breaking NewsNationalNewsSports

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് സൂര്യവംശി.

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റ്…

Breaking NewsNationalNewsSportsWorld News

വീരോഹിതം;  ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ഇന്ത്യക്ക് മൂന്നാം കിരീടം

ദുബായ്: ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോൽക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ഫൈനലിൽ കരുത്തരായ ന്യൂസീലൻഡിനെ നാലുവിക്കറ്റിന് തകർത്തു.…

Breaking NewsNationalNewsSportsWorld News

മുന്നിൽ നിന്ന് നയിച്ച് ചേസ് മാസ്റ്റർ കോലി; ഓസീസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ.

ദുബായ്: ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം…

Breaking NewsNationalNewsSports

സമനില, രഞ്ജിയിൽ വിദർഭയ്ക്ക് മൂന്നാം കിരീടം; കേരളത്തിന് തലയുയർത്തി മടക്കം.

നാഗ്‌പുർ: കേരളം-വിദർഭ രഞ്ജി ട്രോഫി ഫൈനൽ സമനിലയിൽ. ആദ്യ ഇന്നിങ്സിന്റെ ലീഡ് മുൻതൂക്കത്തിൽ വിദർഭയ്ക്ക് കിരീടം. വിദർഭയുടെ മൂന്നാ രഞ്ജി ട്രോഫി കിരീടമാണിത്. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളത്തിന്…

Breaking NewsNationalNewsSports

അവസാന നിമിഷത്തിലെ സെൽഫ് ഗോൾ ചതിച്ചു; കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചു.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് – ജംഷേദ്പുർ എഫ്.സി. മത്സരം സമനിലയിൽ. ഇരുടീമിനും ഓരോ ഗോൾ വീതം ലഭിച്ചു. ബ്ലാസ്റ്റേഴ്‌സിനായി കോറു സിങ് സ്കോർ…

Breaking NewsNationalNewsSports

ലീഡെടുക്കാനാവാതെ കേരളം; 342-ന് പുറത്ത്, വിദർഭയ്ക്ക് 37 റൺസ് ലീഡ്.

നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കേരളം 342 റൺസിന് പുറത്ത്. 125 ഓവർ പിന്നിട്ടപ്പോൾ കേരളത്തിന്റെ പത്തുവിക്കറ്റും നഷ്ടമായി. പിന്നാലെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു.…

Breaking NewsNationalNewsSportsWorld News

വില്ലനായി മഴ; ഓസീസ് സെമിയിൽ, അഫ്ഗാന് ഇനിയും സാധ്യത.

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിലെ ഓസ്ട്രേലിയ-അഫ് ഗാനിസ്താൻ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അതോടെ…

Breaking NewsNationalNewsSportsWorld News

സെഞ്ചുറിയുമായി മുന്നിൽ നിന്ന് പടനയിച്ച് കോലി; പാകിസ്താനെ തകർത്ത് സെമി ഉറപ്പിച്ച് ഇന്ത്യ.

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം 42.3…

error: Content is protected !!