വീണ്ടും LDF വരും എന്ന പ്രവചനത്തിൽ കുടുങ്ങി പാലോട് രവി.
നിയമസഭാ തിരഞ്ഞെടുപ്പിലെ കാലുവാരൽ ആരോപണം, സ്വന്തം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെ രാജിസമർപ്പിക്കൽ. ദേശീയഗാനം ആലപിക്കവേ വരുത്തിയ പിഴവ്. ഒടുവിലിതാ എൽഡിഎഫ് മൂന്നാംവട്ടവും അധികാരത്തിലെത്തുമെന്ന ഫോൺ…
