ഡൽഹിയിൽ റസ്റ്ററന്റിൽ വൻ തീപ്പിടിത്തം: 21 മരണം; കെട്ടിടത്തിൽ നിന്ന് ചാടി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു.
ന്യൂഡൽഹി: ഡൽഹിയിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു.. 21 പേർ മരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ റസ്റ്ററന്റി’ലാണ്…
