Last updated on July 31st, 2024 at 05:34 pm

നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു.

അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

പടക്കശാലയുടെ ഉടമ

ഷിബുവിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!