Breaking NewsNews

 പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിന് വിവിധ തന്ത്രങ്ങളുമായി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തിലെത്താന്‍ സഹായകരമായി തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഊബര്‍ ആപ്പിലൂടെ സൗജന്യ യാത്രാ സൗകര്യം…

Breaking NewsCRIMESNews

അടിവസ്ത്ര മോഷണം യുവാവ് പിടിയിൽ

ബം​ഗ​ളൂ​രു: സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച് ധ​രി​ച്ച് സ്വ​യം വീ​ഡി​യോ പ​ക​ർ​ത്തി​യ കേ​സി​ൽ മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ൽ‌. അ​മ​ൽ എ​ൻ. അ​ജി​കു​മാ​ർ(23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹെബ്ബഗോഡി പോലീസാണ് ഇയാളെ…

Breaking NewsCRIMESNews

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ : യുവാവ് അറസ്റ്റില്‍

ഇടുക്കി: പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഉടുമ്പന്നൂര്‍ പള്ളിക്കുടിയില്‍ ഗോഡ്‌വിനെ (21) നെയാണ് പോക്‌സോ നിയമ പ്രകാരം കരിമണ്ണൂര്‍ പോലീസ്…

Breaking NewsCRIMESNews

സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന്റെ മാനസികാഘതത്തിൽ യുവാവ് ജീവനൊടുക്കി.

കോഴിക്കോട്: സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന്റെ മാനസികാഘതത്തിൽ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് (41) ജീവനൊടുക്കിയത്. ഇന്നുരാവിലെയാണ് യുവാവിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ദീപക്കിൻ്റെ…

error: Content is protected !!