ഭിന്നശേഷി വിഭാഗത്തിൽ ഉജ്ജ്വല ബാല്യം പുരസ്കാരം മുഹമ്മദ് ആൽഫിന്
തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം പുരസ്കാരം’ വനിത ശിശുവികസന വകുപ്പ്…
