ന്യൂഡൽഹി: തിങ്കളാഴ്ച ടിബറ്റിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
തിങ്കൾ പുലർച്ചെ 2.41 നാണ് ഭൂചലനം ഉണ്ടായത്.10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഇത് തുടർ ചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ടിബറ്റിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.
