പാക് അധീന കശ്മീരിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി.

പാക് അധീന കശ്മീരിലെ ഒമ്പത്  ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതായി  ഇന്ത്യ പ്രഖ്യാപിച്ചു. പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യയുടെ ഈ ആക്രമണങ്ങൾ.

“ഓപ്പറേഷൻ സിന്ദൂർ” എന്ന പേര് കശ്മീരിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ യുവ  നാവികസേന ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ വീരമൃത്യൂവിന് പ്രതികാരമായും പുരുഷൻമാരെ മാത്രം തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തിയതിനും പ്രതികാരമായുമാണ് ഈ പേര് സ്വീകരിച്ചതെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!