മലപ്പുറം പുത്തനത്താണിയിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തിരൂർ: മലപ്പുറം പുത്തനത്താണിയിൽ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകുനേരം 6.45ന് പുത്തനത്താണി പുതിയ ഹൈവേയിലായിരുന്നു അപകടം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന പാരഡൈസ് ബസാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!