കന്യാകുമാരി  ഇനയം പുത്തൻത്തുറയിൽ പള്ളിപ്പെരുന്നാളിനിടെ ഷോക്കേറ്റു;  നാലു മരണം.

കന്യാകുമാരി പള്ളിപ്പെരുന്നാളിനിടെ ഷോക്കേറ്റ് നാലു പേർ മരിച്ചു. ഇനയംപുത്തൻത്തുറെ സെന്റ് ആന്റണീസ് പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ നടത്തുന്നതിന്നിടെയാണ് അപകടം. വിജയൻ, ജസ്റ്റിസ്, ചോപ്പൻ, മനോ എന്നിവരാണ് മരിച്ചത്. ഹൈ വോൾട്ടേജ് കമ്പിയിൽ ഗോവണി തട്ടിയതാണ് അപകടകാരണം. അലങ്കാര പണിക്കിടെ ഗോവണി ഉയർത്താൻ ശ്രമിച്ചപ്പോൾ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!