കന്യാകുമാരി ഇനയം പുത്തൻത്തുറയിൽ പള്ളിപ്പെരുന്നാളിനിടെ ഷോക്കേറ്റു; നാലു മരണം.
കന്യാകുമാരി പള്ളിപ്പെരുന്നാളിനിടെ ഷോക്കേറ്റ് നാലു പേർ മരിച്ചു. ഇനയംപുത്തൻത്തുറെ സെന്റ് ആന്റണീസ് പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ നടത്തുന്നതിന്നിടെയാണ് അപകടം. വിജയൻ, ജസ്റ്റിസ്, ചോപ്പൻ, മനോ എന്നിവരാണ് മരിച്ചത്.…
