ചാലക്കുടി ബാങ്ക് കൊള്ള; പ്രതി പിടിയിൽ.

തൃശൂരിലെ ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ പട്ടാപകൽ നടന്ന ഞെട്ടിക്കുന്ന കവർച്ചാ കേസിൽ മോഷ്ടാവ് റിജോ ആന്റണിയിലേക്ക് ആലുവ റൂറൽ പൊലീസ് സംഘമെത്തിയത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ. പ്രതി പ്രൊഫഷണൽ മോഷ്‌ടാവല്ലെന്നും ആഡംബര ജീവിതം നയിക്കുന്നതിനിടെ ഉണ്ടായ കടം വീട്ടാനാണ് പ്രതി ബാങ്ക് കവർച്ചയിലേക്ക് എത്തിയതെന്നാ പ്രാഥമിക വിവരം. റിജോ ആന്റണിയെ ബാങ്ക് കവർച്ചക്കായി പ്രേരിപ്പിച്ചത് വെബ് സീരീസ് ആണെന്നും പൊലീസ് സൂചന നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!