പുതുതായി 200 വന്ദേഭാരത്, റെയിൽവേ വികസനത്തിനായി കേരളത്തിന് 3042 കോടി-അശ്വനി വൈഷ്ണവ്.

ന്യൂഡൽഹി: റെയിൽവേ വികസനത്തിൽ കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇത് യു.പി.എക്കാലത്തേക്കാൾ ഇരട്ടിയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ 32 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്നും രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾകൂടി അനുവദിക്കുമെന്നും ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!