ഇന്ത്യക്കെതിരെ ഓസീസിന് 10 വിക്കറ്റ് ജയം;     പാറ്റ് കമ്മിൻസിന് അഞ്ച് വിക്കറ്റ്

അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത് ആസ്ത്രേലിയ. രണ്ടാം ഇന്നിങ്സിൽ സന്ദർശകരെ 175 റൺസിന് ഓൾഔട്ടാക്കിയ ഓസീസ് 19 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്‌കർ ട്രോഫി ഇതോടെ 1-1 സമനിലയിലായി. പെർത്ത് ടെസ്റ്റിൽ ഇന്ത്യക്കായിരുന്നു ജയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!