കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് പേർ മരിച്ചു. രഞ്ജു (35), അനി (40 ) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ പുളിമാത്ത് ജംഗ്ഷനിൽ ആയിരുന്നു അപകടം.
കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് 2 പേർ മരിച്ചു.
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ