കാസർകോട്ട് എൻഡോസൾഫാൻ ദുരന്തബാധിത മരിച്ചു

കാസർകോട്: എൻഡോസൾഫാൻ ദുരന്തബാധിത മരിച്ചു. കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17) മരിച്ചത്.

ഏക സഹോദരൻ ദീപയും എൻഡോസൾഫാൻ രോഗിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!