ബത്തേരിയിൽ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു.

ബത്തേരി :നായ്ക്കുട്ടി നിരപ്പത്ത് രഹീഷിന്റെ മകൻ ദ്രുപത് (3) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി ബീനാച്ചിയിൽ നടന്ന ആക്സിഡന്റിൽ ആണ് മരണം സംഭവിച്ചത്.

സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!