ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു നിരവധി പേർക്ക് പരിക്ക്. രാത്രി 12 മണിയോടെ ഹുൻസൂരുവിന് സമീപമാണ് അപകടം – രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ബസ് നിറയെ താത്രക്കാരുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട മലപ്പുറം സ്വദേശിയായ യാത്രക്കാരൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!