Breaking NewsNews

കൊണ്ടോട്ടി എയർപോർട്ട് റോഡിൽ വൻ തീപിടിത്തം, നാല് ബസുകൾ കത്തി നശിച്ചു

കോഴിക്കോട്: കൊണ്ടോട്ടി എയർപോർട്ട് റോഡിൽ വൻ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ഭദ്രയുടെ ബസുകൾ ആണ് കത്തിയത്.വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.…

Breaking NewsNewsPolitics

ബസ് വിഷയത്തിൽ മന്ത്രിയും മേയറും രമ്യതയിലെത്തി

തിരുവനന്തപുരം :ഗതാഗത മന്ത്രിയും – മേയറും തമ്മിൽ ബസ് വിഷയത്തിൽ നിലനിന്നിരുന്ന തർക്കം  പരിഹരിച്ചു. കൂടുതൽ ഇലക്ട്രിക് ബസുകളൾ ഇനി തിരുവനന്തപുരത്ത് സർവീസ് നടത്തും. ആദ്യഘട്ടമായി കൗൺസിലർമാർ…

Breaking NewsNews

തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം.

തിരുവനന്തപുരം: സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. നഗരൂർ വെള്ളല്ലൂർ സർക്കാർ എൽപി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി പോയ ബസ് വയലിലേക്ക് മറിയുകയായിരുന്നു. വെള്ളല്ലൂർ…

Breaking NewsNews

വണ്ടൂർ പുളിയക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ ആൽമരം വീണ് അപകടം.  അപകടത്തിൽ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് ആൽമരം പൊട്ടിവീണ് യാത്രക്കാരിലൊരാൾക്ക് ഗുരുതര പരിക്ക്. വഴിക്കടവ് തൃശ്ശൂർ റൂട്ടിലോടുന്ന ഡ്രൈവ് ഓൺ ബസിന് മുകളിലേക്കാണ് ആൽമരം പൊട്ടിവീണത്. വണ്ടൂർ പുളിയക്കോട്…

Breaking NewsNews

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

കൊല്ലം: കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുനലൂർ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. നാട്ടുകാരും…

Breaking NewsNationalNews

കർണാടകയിൽ സ്വകാര്യ സ്ലീപ്പർ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു.

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ സ്ലീപ്പർ ബസാണ് മറിഞ്ഞത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ…

Breaking NewsNationalNews

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു നിരവധി പേർക്ക് പരിക്ക്. രാത്രി 12 മണിയോടെ ഹുൻസൂരുവിന് സമീപമാണ് അപകടം – രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ബസ്…

error: Content is protected !!