ഇന്ത്യയുടെ ആളില്ല ചെറുവിമാനം അതിര്‍ത്തി കടന്നു; പിടിച്ചെടുത്ത് പാകിസ്താൻ, തിരികെ നല്‍കണമെന്ന് കരസേന

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആളില്ലാത്ത ചെറുവിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാകിസ്താൻ പ്രദേശത്ത് പതിച്ചു. ഇന്ത്യയുടെ ഭീംബർ ഗലി സെക്ടറിൽ പരിശീലന ദൗത്യത്തിലുണ്ടായിരുന്ന മിനി UAV ആയിരുന്നു ഇത്, പാകിസ്താനിലെ നിക്കിയൽ സെക്ടറിലേക്ക് നീങ്ങി അതിർത്തി കടന്നുവീണതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്താൻ ഇതിനെ പിടിച്ചെടുത്തുവെന്നും, ചെറുവിമാനം തിരികെ നൽകണമെന്ന് ഇന്ത്യൻ കരസേന പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!