Breaking NewsNewsPolitics

യുഡിഎഫിന് ഭയാശങ്കകളൊന്നുമില്ല: കൊടിക്കുന്നിൽ സുരേഷ് എം പി

ഡൽഹി : ശബരിമല സ്വർണ്ണ കൊള്ള ക്കേസിൽ യുഡിഎഫിന് ഭയാശങ്കകളൊന്നുമില്ലെന്നു മുതിർന്ന കോൺഗ്രസ്‌ നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി യോടപ്പമുള്ള…

Breaking NewsCRIMESNationalNews

ശബരിമല സ്വര്‍ണക്കൊള്ള;  ഉണ്ണികൃഷ്ണൻ പോറ്റി ജയില്‍ മോചിതനായി.

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയില്‍ മോചിതനായി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഇന്ന് വൈകിട്ടോടെ…

Breaking NewsNewsPolitics

ഫണ്ട്‌ തിരിമറി വിവാദം; ശമിപ്പിക്കാൻ                        പി ജയരാജൻ

കണ്ണൂർ  : ഫണ്ട്‌ തിരിമറി വിവാദത്തിൽ ജില്ലയിൽ നടക്കുന്ന രാഷ്ട്രീയ അസ്വസ്ഥതകൾ ശമിപ്പിക്കാനായി ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ രംഗത്തെത്തി. ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന്…

Breaking NewsNews

പ്രത്യേക അന്വേഷണ സംഘത്തിന്    ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: പ്രത്യേക അന്വേഷണ സംഘം ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത്തിൽ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു . കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിലൂടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം എങ്ങനെ…

Breaking NewsCRIMESNationalNews

ശബരിമല സ്വർണ്ണകൊള്ള! പോറ്റിയുടെ മൊഴി പുറത്ത്,മുൻ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ  വീട്ടിൽ വന്നതായും മൊഴിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്. രാഷ്ട്രീയ നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉൾപ്പടെ ഉപഹാരം നൽകിയിട്ടുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത‍്യേക…

Breaking NewsCRIMESNews

സ്വർണ്ണക്കൊള്ള:  ജാമ്യാപേക്ഷയിൽ      വിധി നാളെ

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ  ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. പത്മകുമാറിന്…

Breaking NewsCRIMESNews

അടിവസ്ത്ര മോഷണം യുവാവ് പിടിയിൽ

ബം​ഗ​ളൂ​രു: സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച് ധ​രി​ച്ച് സ്വ​യം വീ​ഡി​യോ പ​ക​ർ​ത്തി​യ കേ​സി​ൽ മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ൽ‌. അ​മ​ൽ എ​ൻ. അ​ജി​കു​മാ​ർ(23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹെബ്ബഗോഡി പോലീസാണ് ഇയാളെ…

Breaking NewsCRIMESNews

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്ത കാറിൽ നിന്നും മോഷണം.

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കാറിൽ നിന്നും മോഷണം. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ആയിരുന്നു സംഭവം. ഇതു…

Breaking NewsCRIMESNews

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു.

കണ്ണൂർ: വളപട്ടണം മന്നയിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു. അരി മൊത്തവ്യാപാരിയായ കെ.പി. അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ മധുരയിലുള്ള ബന്ധുവീട്ടിൽ…

Breaking NewsCRIMESNews

കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾക്കാർ എന്ന വിവരം ലഭിച്ചതിൻ പ്രകാരം പോലീസ് പിടികൂടിയ 2 പേരിൽ വാഹനത്തിൽ നിന്നും ചാടിപ്പോയ സന്തോഷ് സെൽവനെ 5 മണിക്കൂറുകൾക്ക് ശേഷം വീണ്ടും പിടികൂടി.

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവ സംഘത്തിൽ ഉൾപ്പെട്ടയാൾ എന്ന് സംശയിക്കുന്ന സന്തോഷ് സെൽവം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ…

error: Content is protected !!