രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി.
ഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തോയ്ബയാണ് ഡൽഹിയിൽ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്ക്…
