ഇന്ത്യയുടെ പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങാനൊരുങ്ങി ഫ്രാൻസ്; വമ്പൻ പ്രതിരോധ കരാർ തയാറാകുന്നുവെന്ന് റിപ്പോർട്ട്.
പരിസ്: ഇന്ത്യയിലേക്ക് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഫ്രാൻസ്. എന്നാലിപ്പോൾ ഇന്ത്യയുടെ അത്യാധുനിക റോക്കറ്റ് ലോഞ്ചർ സംവിധാനമായ ‘പിനാക’ ഫ്രാൻസ് വാങ്ങാനൊരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
