പൊതു നിയമനങ്ങളില്‍ സഹതാപത്തിനോ സാമൂഹിക പശ്ചാത്തലത്തിനോ സ്ഥാനമില്ല: സുപ്രീം കോടതി
ഡല്‍ഹി:പൊതുനിയമനങ്ങളില്‍ സഹതാപത്തിനോ സാമൂഹിക പശ്ചാത്തലത്തിനോ സ്ഥാനമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പിന്നാക്ക വിഭാഗത്തില്‍ പ്പെട്ടയാളാണെന്ന കാരണം കൊണ്ടുമാത്രം ഒരു ഉദ്യോഗാർത്ഥിക്ക് അനുകൂലമായി നിയമന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താൻ…
