സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നീക്കമിട്ട് പോലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി
കൊച്ചി : ബലാത്സംഗക്കേസില്‍ നടനും മുൻ ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്.ഹൈക്കോടതി നടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് നടപടി.തിരുവനന്തപുരത്ത് നിന്ന് പ്രത്യേക…
