രക്തദാനവും അവയവദാനവും ജീവകാരുണ്യ സംസ്കാരം: മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം : രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തിരുവനന്തപുരം…
