ഐ.എം. വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്; സ്ഥാനക്കയറ്റം വിരമിക്കലിന്റെ തലേന്ന്.
തിരുവനന്തപുരം: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്‌പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം…
