കൊല്ലത്ത് ബോട്ടുകളില്‍ വന്‍ അഗ്നിബാധ;ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു
കൊല്ലം : കുരിപ്പുഴ പള്ളിക്കു സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.കായലില്‍…
