ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; എഴുന്നള്ളത്തിനിടെ മറ്റൊരാനയെ കുത്തി.
പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളത്തിനിടയിൽ ആനവിരണ്ട് മറ്റൊരു ആനയെ കുത്തി. ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ എന്ന മോഴയാനയാണ് വിരണ്ടത്. ഉണ്ണിക്കുട്ടൻ എന്ന…
