സ്കൂൾ വിട്ട് മടങ്ങും വഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണു. എട്ട് വയസുകാരിക്ക് ദാരുണാന്ത്യം.
തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരി മരിച്ചു. മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യർത്ഥിനി അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകൾ ബിനിജയാണ് മരിച്ചത്. സ്കൂൾ…
