ഭക്ഷണപ്പൊതികളിലാക്കി 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമം; യുവതിയും യുവാവും പിടിയിൽ.
തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്. ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ശനിയാഴ്ച…
