Breaking NewsCRIMESNews

പത്താം ക്ലാസുകാരിയെ ബന്ധുക്കൾ പീഡനത്തിന് ഇരയാക്കി; രണ്ടുപേർ അറസ്റ്റിൽ; രണ്ടുപേർ ഒളിവിൽ.

ആലപ്പുഴ: ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കൾ ഉൾപ്പടെ നാലുപേർക്കെതിരെ പൊലിസ് കേസ് എടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്‌തതായും രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.…

error: Content is protected !!