ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; ഗർഭം ധരിച്ചത് പതിനാലുകാരനിൽ നിന്ന്.
തൊടുപുഴ: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനിൽ നിന്നാണ് കുട്ടി ഗർഭം ധരിച്ചത്. വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.…
