പത്തനംതിട്ടയിൽ കാഴ്ചപരിമിതിയുള്ളയാൾ റോഡിലെ കുഴിയിൽ വീണു. ഉടൻ തന്നെ അടുത്ത കടയിൽനിന്നും ഒരു സ്ത്രീ ഓടി വന്ന് രക്ഷപ്പെടുത്തി.




പ്രധാന റോഡിനോട് ചേർന്നുള്ള ഭാഗത്താണ് വലിയ കുഴിയുണ്ടായിരുന്നത്. എന്തായാലും വനിതാദിനത്തിൽ കാഴ്ച പിരിമിതനായ ഒരു വ്യക്തിയെ ഒരു വനിത തന്നെ വലിയ അപകടത്തിൽപ്പെടാതെ രക്ഷിച്ചത്. ഇതിൻ്റെ CCTV വീഡിയൊ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
