ഗൃഹപ്രവേശന ചടങ്ങിൽ കനിവിന് കൈതാങ്ങ്.


കാസർഗോഡ് ബേഡകം
ചേരിപ്പിടി പിണ്ടിക്കടവ് നാരായണൻ ശ്യാമള ദബതികളുടെ ഗൃഹപ്രവേശന ചടങ്ങിൽ കനിവ് പാലിയേറ്റീവിന് ധനസഹായം കൈമാറിയത്
സോണൽ കമ്മറ്റി സെക്രട്ടറി ഇ.മോഹനൻ,
സോണൻ കമ്മറ്റി അംഗങ്ങളായ
പി കെ ഗോപാലൻ,
ജയപുരം ദാമോദരൻ,
മങ്ങളംപര ബാലകൃഷ്ണൻ,
കൃഷ്ണൻ കോളിക്കടവ്,
പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ,
ക്ലസ്റ്റർ അംഗം ഗംഗാധരൻ കോളിക്കടവ്,
എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!