തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് എയർപോർട്ടിൽ ഇ-മെയിൽ ആയി ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് എയർപോർട്ടിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ഇ-മെയിൽ ആയി എത്തിയത്. അന്വേഷണത്തിൽ വ്യാജ ഇമെയിൽ സന്ദേശമാണെന്ന് പോലീസ് അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
