കണ്ണൂർ പയ്യനൂർ ചെറുപുഴ കാക്കഞ്ചാലിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചശേഷം നിയന്ത്രണം വിട്ട ബസ് ട്രാൻസ് ഫോമർ ലെവൻ കെവി ലൈൻതകർത്ത് കടയിലേക്ക്പാഞ്ഞുകയറി. നിരവധി പേർക്ക് പരിക്ക്.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
കണ്ണൂർ ചെറുപുഴയിൽ ബസ് ഓട്ടോയുമായി കൂട്ടിയിടിച്ചു 6 കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്ക്
