ആനക്കാരൻ പാറക്കാട്ട് ആമിന അന്തരിച്ചു.

കണ്ണൂർ :മാട്ടൂൽ സൗത്ത് ഗവൺമെൻ്റ് ആശുപത്രി താഴ് ഭാഗത്ത് ചെങ്ങളാൻ പള്ളിക്ക് സമീപം താമസിക്കുന്ന ആനക്കാരൻ പാറക്കാട്ട് ആമിന അന്തരിച്ചു.വേൾഡ്നെറ്റ് ന്യൂസ് ഗൾഫ് ലേഖകൻ മഹമ്മൂദ് പറക്കാടിൻ്റെ മാതാവാണ്.

കബറടക്കം മാട്ടൂൽ തങ്ങളെ പള്ളിയിൽ 12.30 ന് നടന്നു.

മക്കൾ – ഇബ്രാഹീം,മഹമൂദ്, അഷ്റഫ്,ആയിഷ,സുബൈദ, അലീമ,നസീമ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!