ഒരു രാത്രി കൊടുംവനത്തിൽ; ഒടുവിൽ സുരക്ഷിതരായി തിരിച്ചെത്തി.

കുട്ടമ്പുഴ വനത്തിൽ വ്യാഴാഴ്ച‌ വൈകീട്ട് കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്തി.

പോലീസും വനംവകുപ്പും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണിക്കൂ റുകളോളം ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ വെള്ളിയാഴ്ച രാവിലെയാണ് ഇവരെ കണ്ടെത്തിയത്.

പശുക്കളെ തിരഞ്ഞ് പോയവർ കാട്ടാനയെ കണ്ട് ചിതറിയോടിയാണ് വനത്തിലകപ്പെട്ടത്. ഒരു രാത്രി മുഴുവൻ കൊടുംവനത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!