തൃശൂരിൽ സ്വകാര്യബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു.

തൃശൂരിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് എതിരെയാണ് സമരം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് സമരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!