നിയന്ത്രണം വിട്ട കാർ കുത്തൊഴുക്കുള്ള  തോടിന്റെ കരയിലേക്ക് മറിഞ്ഞു.

കോഴിക്കോട്  ചെക്യാട് ചോയിതോട്ടിൽ നിയന്ത്രണം വിട്ട കാർ തോടിന്റെ കരയിലേക്ക് മറിഞ്ഞു.

കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!