ആഴ്ച്ചയിൽ അഞ്ച് പ്രവൃത്തി ദിനം: സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചു.
തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ച്ചയിൽ അഞ്ച് ദിവസമാക്കുന്നത് സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചു. ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.ജീവനക്കാർക്ക് ഞായറാഴ്ച്ചക്ക്…
