ആൺസുഹൃത്തിന്റെ ക്രൂരമർദ്ദനമേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു.
ചോറ്റാനിക്കരയിൽ ആൺസുഹൃത്തിൽ നിന്ന് അതിക്രൂര പീഡനമേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ വെന്റിലേറ്ററിലായിരുന്നു പെൺകുട്ടി. പ്രതി അനൂപിനെ ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ്…
