തോമസ് ചെറിയാന് 56 കൊല്ലത്തിനുശേഷം സൈനിക ബഹുമതികളോടെ അന്ത്യവിശ്രമം🙏
പത്തനംതിട്ട:ഹിമാചൽപ്രദേശിലെ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻ വീട്ടിൽ തോമസ് ചെറിയാന് പൂർണ സൈനിക ബഹുമതികളോടെ വിട. നാടിന്റെ മുഴുവൻ ആദരവേറ്റുവാങ്ങിയായിരുന്നു തോമസ്…
