Breaking NewsCRIMESNews

കോഴിക്കോട്ടുനിന്ന് സ്വർണവുമായി കടന്നത് മംഗളൂരു വിമാനത്താവളത്തിലേക്ക്, യാത്രയ്ക്കിടെ പിടികൂടി പോലീസ്.

കാഞ്ഞങ്ങാട്/രാമനാട്ടുകര: കോഴിക്കോട് നല്ലളത്തുനിന്ന് 200 ഗ്രാം സ്വർണം കൈക്കലാക്കി കടന്നുകളഞ്ഞ രണ്ട് സ്ത്രീകളെ ഹൊസ്‌ദുർഗ് പോലീസ് പിടിച്ചു. മുംബൈ വാദ്ര രജുഗന്ധ് നഗറിലെ സൽമാ ഖാദർഖാൻ (25),…

error: Content is protected !!