Breaking NewsCRIMESNews

കച്ചവടം പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ; കഞ്ചാവും ഹെറോയിനുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ.

പെരുമ്പാവൂർ: കഞ്ചാവും ഹെറോയിനുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ പിടിയിലായി. പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശി മനീറുൽ ഷെയ്ക്ക്(22), ജൽപായിഗുരി സ്വദേശി കിഷൻസാർക്കി(23) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക…

error: Content is protected !!